2010, നവംബർ 3, ബുധനാഴ്‌ച

സ്വാഗതം


      എല്ലാ കൂട്ടുകാര്‍ക്കും
  ജാലകപ്പക്ഷികളിലേക്കു് സ്വാഗതം.
 ഇതു് വര്‍ക്കല മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 
 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ബ്ലോഗാണു്....
  
 സ്കൂളിലെ പ്രധാനസംഭവങ്ങളും കുട്ടികളുടെ കഴിവുകളും 
 പ്രസിദ്ധീകരിക്കുവാന്‍ സ്വതന്ത്രമായ ഒരിടം....