2011, ഡിസംബർ 4, ഞായറാഴ്‌ച

ശതാബ്ദികവാടം-ശിലാസ്ഥാപനം 2011 -2012 വര്‍‍ഷം ശതാബ്ദിയാഘോഷിക്കുന്ന
വര്‍ക്കല മോഡല്‍ സ്കൂളിനു് മറ്റൊരവിസ്മരണീയ മുഹൂര്‍ത്തം....!

 M.L.A.ഫണ്ടില്‍ നിന്നു് നാലു് ലക്ഷം രൂപ ചെലവഴിച്ചു് ഒരു 
            ശതാബ്ദി കവാടം!
 ഒപ്പം ഇരുപതു ലക്ഷം രൂപയുടെ ഒരു സ്കൂള്‍ കെട്ടിടവും.ശതാബ്ദികവാടത്തിനു് തറക്കല്ലിടുന്നു


                                                                                                                                  

വിദ്യാരംഗം-ഉപജില്ല


10.11.2011 -നു് വിളഭാഗം യു.പി.എസ്സില്‍ വച്ചു നടന്ന
വിദ്യാരംഗം വര്‍ക്കല ഉപജില്ലാ സാഹിത്യോത്സവത്തില്‍
 ഹൈസ്കൂള്‍ വിഭാഗം കഥാരചനയില്‍ ഒന്നാം സ്ഥാനവും 
 (അശ്വതി ശിവദാസ്)
 കവിതാ രചനയില്‍ രണ്ടാം സ്ഥാനവും
 (കല്യാണി രാജു)
 യു.പി.വിഭാഗം കഥാരചനയില്‍ ഒന്നാം സ്ഥാനവും
 (സാരംഗി)
 വര്‍ക്കല മോഡല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ സ്വന്തമാക്കി.                                സര്‍ഗ്ഗധനര്‍ക്കു്                                                 അഭിനന്ദനങ്ങള്‍...!                                            

അശ്വതി ശിവദാസ് സമ്മാനം ഏറ്റുവാങ്ങുന്നു
                                                                                                                                  

കായികമേള

വക്കം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച്,
നവംബര്‍ 23,24,25 തീയതികളിലായി നടന്ന
വര്‍ക്കല ഉപജില്ലാ കായിക മേളയില്‍ 
വര്‍ക്കല ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനു് 
        ഓവറോള്‍ കിരീടം !!!
  വര്‍ക്കല സ്കൂളിന്റെ വിജയരഥം തെളിച്ച 
 കായിക താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ !!!