വക്കം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച്,
നവംബര്‍ 23,24,25 തീയതികളിലായി നടന്ന
വര്‍ക്കല ഉപജില്ലാ കായിക മേളയില്‍
വര്‍ക്കല ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനു്
ഓവറോള്‍ കിരീടം !!!
വര്‍ക്കല സ്കൂളിന്റെ വിജയരഥം തെളിച്ച
കായിക താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ !!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ