10.11.2011 -നു് വിളഭാഗം യു.പി.എസ്സില്‍ വച്ചു നടന്ന
വിദ്യാരംഗം വര്‍ക്കല ഉപജില്ലാ സാഹിത്യോത്സവത്തില്‍
ഹൈസ്കൂള്‍ വിഭാഗം കഥാരചനയില്‍ ഒന്നാം സ്ഥാനവും
(അശ്വതി ശിവദാസ്)
കവിതാ രചനയില്‍ രണ്ടാം സ്ഥാനവും
(കല്യാണി രാജു)
യു.പി.വിഭാഗം കഥാരചനയില്‍ ഒന്നാം സ്ഥാനവും
(സാരംഗി)
വര്‍ക്കല മോഡല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ സ്വന്തമാക്കി. സര്‍ഗ്ഗധനര്‍ക്കു് അഭിനന്ദനങ്ങള്‍...! അശ്വതി ശിവദാസ് സമ്മാനം ഏറ്റുവാങ്ങുന്നു |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ