2011 -2012 വര്‍ഷം ശതാബ്ദിയാഘോഷിക്കുന്ന
വര്‍ക്കല മോഡല്‍ സ്കൂളിനു് മറ്റൊരവിസ്മരണീയ മുഹൂര്‍ത്തം....!
M.L.A.ഫണ്ടില്‍ നിന്നു് നാലു് ലക്ഷം രൂപ ചെലവഴിച്ചു് ഒരു
ശതാബ്ദി കവാടം!
ഒപ്പം ഇരുപതു ലക്ഷം രൂപയുടെ ഒരു സ്കൂള്‍ കെട്ടിടവും.
|
ശതാബ്ദികവാടത്തിനു് തറക്കല്ലിടുന്നു |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ