2012, ജൂലൈ 6, വെള്ളിയാഴ്‌ച

പ്രവേശനോതേസവം 2012
ജൂണ്‍ 4
ബഹൂമാനപ്പെട്ട വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. സൂര്യപ്രകാശ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ. അജി വേളിക്കാട്, ഹെഡ്മിസ്ട്രസ് ശ്രീമതി വിലോമന, പ്രിന്‍സിപ്പല്‍ ശ്രീമതി രമണിയമ്മ , വാര്‍ഡ് മെമ്പര്‍ ശ്രീമതി ശ്രീദേവിയമ്മ  എന്നിവര്‍ പങ്കെടുത്തു.
എസ് എസ് എല്‍ സി , ഹയര്‍സെക്കന്ററി പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ ഗ്രേഡ് നേടിയ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സമ്മാനിച്ചു.

പ്രശസ്ത വിജയം നെടിയവരക്കുള്ള അനുമോദനം


അനശ്വര സാഹിത്യകാരന്‍ ശ്രീ.വൈക്കം മുഹമ്മദ് ബഷീറിന്റെ 18-ാമത് ചരമവാര്‍ഷികം വര്‍ക്കല മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ജൂണ്‍ 5 ന് ബഷീറിന്റെ ഇഷ്ട മരമായ ചാമ്പമരത്തിന്റെ തൈ നട്ടു കൊണ്ട് സ്കൂള്‍ വിദ്യാരംഗം കണ്‍വീനര്‍ ശ്രീ . തങ്കച്ചന്‍ സാര്‍ നിര്‍വ്വഹിച്ചു.