അനശ്വര സാഹിത്യകാരന്‍ ശ്രീ.വൈക്കം മുഹമ്മദ് ബഷീറിന്റെ 18-ാമത് ചരമവാര്‍ഷികം വര്‍ക്കല മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ജൂണ്‍ 5 ന് ബഷീറിന്റെ ഇഷ്ട മരമായ ചാമ്പമരത്തിന്റെ തൈ നട്ടു കൊണ്ട് സ്കൂള്‍ വിദ്യാരംഗം കണ്‍വീനര്‍ ശ്രീ . തങ്കച്ചന്‍ സാര്‍ നിര്‍വ്വഹിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ