അരങ്ങു് (നാടകക്കളരി)
കുട്ടികള്‍ക്ക് അഭിനയത്തോട് വലിയ താല്പര്യമുണ്ട് .
അതിനെ ഒന്ന് പരിപോഷിപ്പിക്കാനാണ് വിദ്യാരംഗം
ഇങ്ങനെയൊരു സംരംഭം ഒരുക്കിയത് .
ഹൈ സ്കൂളില്‍ നിന്ന് ൩൦ പേരും യു.പി.യില്‍നിന്ന്
൨൦ പേരും പങ്കെടുത്തു.
രണ്ടു ദിവസത്തെ വേറിട്ട അനുഭവം .

അരങ്ങിലെ അനുഭവം എല്ലാ കുട്ടികള്‍ക്കും
ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു .
നാടകം വെറും കളിയല്ല എന്നാ പാഠവും അവര്‍ക്ക് കിട്ടി .
താഴെ അരങ്ങിന്റെ ചില വീഡിയോകള്‍:
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ