വിദ്യാരംഗം കലാസാഹിത്യവേദി
2011-2012 പ്രവര്‍ത്തന വര്‍ഷം
വിദ്യാരംഗം സ്കൂള്‍തല രൂപീകരണം നടന്നു.
2011-2012 പ്രവര്‍ത്തന വര്‍ഷം
പുതിയ അദ്ധ്യയനവര്‍ഷത്തില്‍ പുതിയ പ്രതീക്ഷകളും
പുത്തന്‍ ആശയങ്ങളുമായി വിദ്യാര്‍ത്ഥികളുടെ പുതിയ കൂട്ടായ്മയില്‍...
വിദ്യാരംഗം സ്കൂള്‍തല രൂപീകരണം നടന്നു.
പുതിയ ഭാരവാഹികളെയും അംഗങ്ങളെയും നിശ്ചയിച്ചു്
ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്ചചെയ്തു് ധാരണയിലെത്തി.
20/06/2011 തിങ്കളാഴ്ച രാവിലെ 11മണിക്കു്
ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചു.
ഉദ്ഘാടകന്‍ പ്രമുഖ കൂടിയാട്ടം കലാകാരന്‍ ശ്രീ.കലാമണ്ഡലം ജിഷ്ണു. വദ്യാരംഗം കണ്‍വീനര്‍ - അനന്തപത്മനാഭന്‍ (10 A)
ജോയിന്റു് കണ്‍വീനര്‍ -അശ്വതി ശിവദാസ് (10 B)
മാഗസിന്‍ എഡിറ്റര്‍ - വിഷ്ണു പ്രസാദ് (10 F)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ