ജൂണ്‍ 5
ലോക പരിസ്ഥിതിദിനം
ഇന്നത്തെ നമുക്കും
നാളത്തെ നമ്മുടെ കുട്ടികള്‍ക്കും വേണ്ടി
കരുതിവയ്ക്കാം
പ്രകൃതിയുടെനന്മകള്‍... നാളെയുടെ നന്മ |
വൃക്ഷത്തൈനടീല്‍ - ബഹു:എം.എല്‍.ഏ. വര്‍ക്കല കഹാര്‍ നിര്‍വഹിക്കുന്നു പരിസ്ഥിതി സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു റാലിയും സംഘടിപ്പിക്കുകയുണ്ടായി. റാലിയുടെ ചില ദൃശ്യങ്ങള്‍... |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ