2011 ഫെബ്രുവരി 11, വെള്ളിയാഴ്‌ച

നാടകക്കളരി

അരങ്ങു് (നാടകക്കളരി)
കുട്ടികള്‍ക്ക്  അഭിനയത്തോട് വലിയ താല്പര്യമുണ്ട് .
അതിനെ ഒന്ന് പരിപോഷിപ്പിക്കാനാണ്  വിദ്യാരംഗം
ഇങ്ങനെയൊരു സംരംഭം ഒരുക്കിയത് .
ഹൈ സ്കൂളില്‍ നിന്ന് ൩൦ പേരും യു.പി.യില്‍നിന്ന്
൨൦ പേരും പങ്കെടുത്തു.
രണ്ടു ദിവസത്തെ വേറിട്ട അനുഭവം .








അരങ്ങിലെ അനുഭവം എല്ലാ കുട്ടികള്‍ക്കും
ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു .
നാടകം വെറും കളിയല്ല എന്നാ പാഠവും അവര്‍ക്ക് കിട്ടി .

താഴെ അരങ്ങിന്റെ ചില വീഡിയോകള്‍:



2011 ജനുവരി 15, ശനിയാഴ്‌ച

ലഹരിവിമുക്ത ദിനം

ലഹരി വിരുദ്ധ ദിനം
വര്‍ക്കല മോഡല്‍ സ്കൂളില്‍
വളരെ നല്ല രീതിയില്‍ ആഘോഷിച്ചു ...
  1. പുകയില വിരുദ്ധ പ്രതിജ്ഞ
  2. ബോധവല്ക്കരണ ക്ലാസ്സ്‌
  3. പോസ്റ്റര്‍ പ്രദര്സനം
  4. റാലി







ചങ്ങമ്പുഴ അനുസ്മരണം

ചങ്ങമ്പുഴ അനുസ്മരണ പ്രഭാഷണവും  
ചങ്ങമ്പുഴക്കവിതകളുടെ ആലാപനവും  ...
                                                          ( സ്വാഗതം : രാഹുല്‍ രാജ് )









കപട ലോകത്തിലാത്മാര്തമായൊരു
ഹൃദയമുണ്ടായതാനെന്‍ പരാജ യം...     

വായനവാരം

വായനയുടെ ലോകത്തേക്ക് സ്വാഗതം ...

പുസ്തകപ്രടര്സനം

പരിസ്ഥിതിദിനം

ജൂണിലെ തെളിഞ്ഞ പകല്‍
വര്‍ക്കല സ്കൂളിനു നല്ലൊരു ദിനം
പരിസ്ഥിതി സന്ദേശം പകര്‍ന്നു നല്‍കുന്ന ഒരു പരിസ്ഥിതി റാലി സംകടിപ്പിച്ചു...


ഒരു തായ്‌ നടുമ്പോള്‍
ഒരു തണല്‍ നടുന്നു ...!