നോവലിന്റെ കവര്‍ പേജ് |
വിദ്യാരംഗം വായനാവേദിയില്‍ ഇന്ന്
പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്റെ ആടുജീവിതം
അവതരിപ്പിക്കപ്പെട്ടു.
10 A-യിലെ അനന്തപത്മനാഭനാണു് നോവല്‍
പരിചയപ്പെടുത്തിയത്.
തികച്ചും വ്യത്യസ്തമായ അനുഭവങ്ങള്‍ പകരുന്ന ഒരു
നോവലാണു് ആടുജീവിതമെന്നും ഗള്‍ഫ് ജീവിതത്തിന്റെ
വിചിത്ര വഴികള്‍ അതു് കാട്ടിത്തരുന്നുവെന്നും
വിലയിരുത്തപ്പെടുകയുണ്ടായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ