ഫിലിംവേദിയില്‍ ഇന്നു് (1.10.2011)
പ്രശസ്ത ഹിന്ദി സിനിമ - താരെ സമീന്‍ പര്‍ (നക്ഷത്രങ്ങള്‍ ഭൂമിയില്‍)
അമീര്‍ഖാന്‍ സംവിധാനം നിര്‍വഹിച്ച ഈ ചിത്രം
വിദ്യാഭ്യാസരംഗത്ത് വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.
ഒരു കുട്ടിയും മോശക്കാരനല്ല എന്നും എല്ലാവര്‍ക്കും അവരവരുടേതായ
ബുദ്ധിപരമായ കഴിവുകള്‍ ഉണ്ടെന്നുമുള്ള ആധുനികവിദ്യാഭ്യാസശാസ്ത്രത്തിന്റെ
വ്യാഖ്യാനമാണു് ഈ സിനിമ.
വിദ്യാര്‍ത്ഥി, അദ്ധ്യാപകന്‍, രക്ഷാകര്‍ത്താവ് എന്നീ മൂന്നു് ഘടകങ്ങള്‍
വിദ്യാഭ്യാസമെന്ന പ്രക്രിയയില്‍ എങ്ങനെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും
ഈ സിനിമ വിവരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ