സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും മാതൃഭൂമിയും ചേര്‍ന്ന്
നടത്തുന്ന അഖില കേരള വായനമത്സരത്തിന്റെ
സ്കൂള്‍തല മത്സരം 20.07.2011 (ബുധന്‍)
ഉച്ചയ്ക്ക് നടന്നു.
തെരഞ്ഞെടുക്കപ്പെട്ടവര്‍ -
ഒന്നാം സ്ഥാനം - കല്യാണി രാജു (10 A)
രണ്ടാം സ്ഥാനം - സംഗീത് കൃഷ്ണ (9 G)
മൂന്നാം സ്ഥാനം - നയന (10 G)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ