വിദ്യാരംഗം കലാസാഹിത്യവേദിയുടെ നൂതന സംരംഭം -
വായനാവേദി
പുസ്തകവായനയ്ക്കും ചര്‍ച്ചയ്ക്കും ഒരു സ്ഥിരം വേദി.
എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്കാണ് വായനവേദി കൂടുക.
യു.പി.വിഭാഗത്തിനും എച്ച്.എസ്.വിഭാഗത്തിനും ഒന്നിടവിട്ടുള്ള
ദിവസങ്ങളില്‍ അവസരം.
വായിച്ച പുസ്തകത്തിന്റെ സവിശേഷതകള്‍ ഒരാള്‍
അവതരിപ്പിക്കുകയും മറ്റു കുട്ടികള്‍ തുടര്‍ന്നുള്ള ചര്‍ച്ചയില്‍
അവരവരുടെ അഭിപ്രായങ്ങള്‍ പറയുകയും വേണം.
അര മണിക്കൂറാണ് ഈ പരിപാടിയുടെ സമയം.
ആദ്യമായി 28.07.2011 വ്യാഴാഴ്ച ഉച്ചയ്ക്ക് U.P. വിഭാഗത്തിന്റെ
വായനാവേദി.
പുസ്തകം, മുട്ടത്തുവര്‍ക്കിയുടെ പ്രസിദ്ധമായ ബാലസാഹിത്യകൃതി,
പുസ്തകം പരിചയപ്പെടുത്തുന്നത് പല്ലവികൃഷ്ണ (6 B)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ