പൂര്‍വവിദ്യാര്‍ഥികളുടെ ഒരു സംഗമം
5.8.2011 വെള്ളിയാഴ്ച
ഉച്ചയ്ക്ക് 2 മണിക്ക്
നടന്നു.
ബഹുമാനപ്പെട്ട എം.എല്‍.എ.
ശ്രീ.വര്‍ക്കല കഹാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
നൂറ്റാണ്ടിന്റെ കര്‍മ്മസാരഥ്യം ഏറ്റെടുത്ത് മുന്നോട്ട് കുതിക്കുന്ന
ഈ വിദ്യാലയമുത്തശ്ശിക്ക് ആശംസകളര്‍പ്പിക്കാനും
ഓര്‍മ്മകള്‍ പംകുവയ്ക്കാനും
സമൂഹത്തിന്റെ നാനാ തുറകളില്‍
പ്രവര്‍ത്തിക്കുന്നവര്‍ ഒത്തുകൂടുകയുണ്ടായി.
പൂര്‍വവിദ്യാര്‍ഥികള്‍ക്കായി പുതുതലമുറയുടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ